മയ്യിൽ – കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ.KSSPU, മയ്യിൽ വെസ്റ്റ് യൂനിറ്റ് കൻവെൻഷൻ, സ്റ്റേറ്റ് കമ്മിറ്റി യംഗം ഇ.മുകുന്ദൻ
ഉദ്ഘാടനം ചെയ്തു.
പുതിയ അംഗങ്ങളെ സി.പത്മനാഭൻ വരവേറ്റു.
എസ്.എസ്.എൽ.സി, +2
ഉന്നതവിജയികളെ കെ.വി.യശോദ ടീച്ചർ അനുമോദിച്ചു
ഇ.പി.ഉഷ, പി.വി.പ്രദീപൻ,
പി.പി.ദിനേശ്, സി.രഘുനാഥ്, കെ.കമലാക്ഷി,അൻമിഷപ്രകാശ്, നന്ദകിഷോർ , വി.വി.വിജയരാഘവൻ, ബാലൻ, മുണ്ടോട്ട് ,എം.കെ.പ്രേമി,എൻ.എൻ.വിജയകുമാരി
ടി.രുഗ്മിണി, പി.കെ.ഗോപാലകൃഷ്ണൻ, വി.വി.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, ഹരിജയന്തൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. സി.സി.രാമചന്ദ്രൻ അധ്യക്ഷനായി. പി.വി.രാജേന്ദ്രൻ സ്വാഗതവും കെ.പി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

