പുരോഗമന കലാ സാഹിത്യ സംഘം 13 മത് സംസ്ഥാന സമ്മേളനം സമാപിച്ചു

Kannadiparamba online news


കണ്ണൂർ : പുരോഗമന കലാ സാഹിത്യ സംഘം 13 മത് സംസ്ഥാന സമ്മേളനം സമാപിച്ചു . കണ്ണൂർ നായനാർ അക്കാദമിയിൽ രണ്ട് ദിവസങ്ങളായി നടന്ന സമ്മേളനം ഇന്ന് അവസാനിച്ചു. പ്രശസ്ത കവി സച്ചിതാനന്ദൻ ഊഘാടനം ചെയ്ത സമ്മേളനത്തിൽ കഥാകൃത്ത് ടി പത്മനാഭൻ , നോവലിസ്റ്റ് എം. മുകുന്ദൻ, സുനിൽ പി ഇളയിടം , തമിഴ് സാഹിത്യകാരൻ ആദവൻ ദീക്ഷണ്യ, എം. സ്വരാജ്, എം.എം നാരായണൻ, എം.കെ മനോഹരൻ, നാരായണൻ കാവുബായി, ടി.പി വേണു ഗോപാലൻ, പ്രസംഗിച്ചു. പ്രസിഡൻ്റ് ഷാജി എൻ കരുൺ പതാക ഉയർത്തി. സിക്രട്ടറി അശോകൻ ചരുവിൽ നയരേഖയും, കരിവെള്ളൂർ മുരളി നിയമാവലി പരിഷ്കരണവും, എം.കെ മനോഹരൻ പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!