ട്രെയിൻതട്ടി വിദ്യാർത്ഥി മരണപെട്ടു

Kannadiparamba online news


പാപ്പിനിശ്ശേരി: റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളിൽ ഒരാൾ ട്രെയിൻ തട്ടി മരണപ്പെട്ടു. മറ്റൊരു സഹോദരൻ അത്ഭുത കരമായി രക്ഷപെട്ടു. മുസ്തഫയുടെ മകൻ
ഷിനാസാണ് മരണപെട്ടത്
കബറടക്കം പാപ്പിനിശ്ശേരി അറത്തിൽ കബർസ്ഥാനിൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!