കമ്പിൽ പാട്ടയത്ത് താമസിക്കുന്ന
ചെങ്ങിനിക്കണ്ടി യഹ്‌ഖൂബ് നിര്യാതനായി
ഭാര്യ: ജമീല
മക്കൾ : ജംഷീർ, ജസ്ന, ജസീല, ജാസ്മിൻ
മയ്യിത്ത് നിസ്ക്കാരം 3:15 ന് പാട്ടയം ജുമാ മസ്ജിദിൽ
അസർ നിസ്‌കാരത്തിന് ശേഷം കമ്പിൽ ടൗൺ ജുമാ മസ്ജിദ്
ശേഷം കമ്പിൽ മൈതാനിപ്പള്ളിയിൽ ഖബറടക്കം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

