ചട്ടുകപ്പാറ-ചട്ടുകപ്പാറയിലെ ജിതിൻ്റെയും അനീഷയുടേയും മകൻ ജിയാൻ – ൻ്റെ രണ്ടാം പിറന്നാൾ ദിനത്തിൻ്റെ ഭാഗമായി ചട്ടുകപ്പാറ ഇ എം എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് ഏറ്റുവാങ്ങി.ചടങ്ങിൽ എ.സുകേഷ്, ടി. മനോജ് എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

