വളപട്ടണം : കാപ്പ കേസ് പ്രതി ചിറക്കൽ സ്വദേശി ജിതേഷിനെ (40) വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് വീണ്ടും ജില്ലയിൽ പ്രവേശിച്ചതിന് പുതിയതെരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ ഡി.ഐ.ജിയുടെ നിർദേശപ്രകാരം വളപട്ടണം എസ്.ഐ. ടി.എം. വിപിൻ, സി.പി.ഒ. കിരൺ, ഷമീം എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

