കണ്ണൂർ: വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് തന്റെ സാമ്പാദ്യ കുടുക്ക മോറാഴ വെസ്റ്റ് എ എൽ പി സ്കൂളിലെ ആദിശ്രീ എം വി ഡപ്യുട്ടി കലക്ടർ ശ്രീ. നവീൻ ബാബുവിന് കൈമാറുന്നു. ചേരയിലെ മുകുന്ദന്റെയും ശ്രീജയുടെയും മകളാണ് ആദിശ്രീ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

