ചട്ടുകപ്പാറ-DYFI വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് 25 വീട് നിർമ്മിച്ച് നൽകുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിനിൻ്റെ ഭാഗമായി വേ ശാല മേഖലാ കമ്മറ്റി സ്വരൂപിച്ച 111111 രൂപ മേഖലാ സെക്രട്ടറി സി. നിജിലേഷിൽ നിന്നും ജില്ലാ കമ്മറ്റി അംഗം എ.പി.മിഥുൻ ഏറ്റുവാങ്ങി.ചടങ്ങിൽ മേഖലാ പ്രസിഡണ്ട് പി.ഷിജു, ട്രഷറർ കെ.പി. ബൈജേഷ്, മേഖലാ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

