കൊളച്ചേരി : കൊളച്ചേരി പള്ളിപ്പറമ്പ് റോഡിനു സമീപത്തെ കുന്നുമ്പ്രത്ത് പ്രശോഭ് (30) നിര്യാതനായി. കുന്നുമ്പ്രത്ത് വേലായുധന്റെയും പരേതയായ സരളയുടെയും മകനാണ്.
സഹോദരൻ : പ്രസൂൺ (സിവിൽ പോലീസ് ഓഫീസർ, മാങ്ങാട്ടുപറമ്പ)
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

