110 കെവി മുണ്ടയാട് – അഴീക്കോട് ഫീഡറിലെ ടവറില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ 110 കെവി സബ് സ്‌റ്റേഷന്‍ അഴീക്കോട്, 33 കെവി സബ് സ്‌റ്റേഷന്‍ കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

