കണ്ണാടിപറമ്പ :- ദാറുൽ ഹസനത് ഇംഗ്ലീഷ് ഹൈ സ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച വയനാട് റിലീഫ് ഫണ്ട് K R S M A കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. എൻ. മുസ്തഫ ഏറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ റഹ്‌മാൻ വെങ്ങാടൻ, ഹസനാത് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ താജുദ്ധീൻ വാഫി, സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ, വൈസ് പ്രിൻസിപ്പാൾ മേഘ രാമചന്ദ്രൻ, അധ്യാപകരായ സുനിത ടീച്ചർ,സൗദാബി, അഞ്ജലി, റാഷിദ്, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ ഷീന ടീച്ചർ സ്വാഗതവും റുബീന കെ നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

