മയിൽ ഗ്രാമ പഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി മയ്യിൽ, ആയുഷ് ഹെൽത്ത് & വെൽസ് സെൻറർ ,യുവജന ഗ്രന്ഥാലയം കയരളം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.വി അജിത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡണ്ട് ശ്രീ കെ.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ ശ്രീമതി എ.പി. സുചിത്ര ,കെ ശാലിനി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡോ :രാജേഷ് പി.വി, ഡോ: മിഥുന ശ്രീ എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.ഗ്രന്ഥാലയം സെക്രട്ടറി എം.വി മനോജ് സ്വാഗതം പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

