കണ്ണാടിപ്പറമ്പ്: CPI (M) കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്കൽതല കുടുംബ സംഗമം സംഘടിപ്പിച്ചു . CPI(M) കണ്ണൂർ ജില്ലാ കമ്മറ്റിയംഗം സ:എം.കെ മുരളി പരിപാടി ഉദ്ഘാടനം ചെയ്തു. കെ ബൈജു (സെക്രട്ടറി CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ കമ്മറ്റി) സ്വാഗതവും
കാണികൃഷ്ണൻ അദ്യക്ഷതയും വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

