കൊളച്ചേരി: ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.കെ വർഷ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ധനിക സജീവൻ , പ്രസീത പി , ഇ.പി ജയരാജൻ പ്രസംഗിച്ചു.
കെ. രാമകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു
ദേവിക ദിനേശ് റിപ്പോർട്ട് അവതരിപ്പിച്ചു
അമൽ കൃഷ്ണ അധ്യക്ഷത വഹിച്ചു.
തിലക് പാർക്ക് നവീകരിച്ച് സംരക്ഷിക്കുക
കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിന് ഉപകരിക്കുന്ന രീതിയിൽ തിലക് പാർക്ക് നവീകരിക്കണമെന്ന് ബാലസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.
പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം ടി.കെ വർഷ ഉഘാടനം ചെയ്തു. പ്രസിഡൻ്റ് അമൽ കൃഷ്ണ അധ്യക്ഷതവഹിച്ചു.
ഭാരവാഹികൾ
പ്രസിഡൻ്റ് അമൽ കൃഷ്ണ
വൈസ് പ്രസിഡന്റ് :
ശ്രീനന്ദ്, ശ്രീദേവ്
സിക്രട്ടറി
ദേവിക ദിനേശ്
ജോ: സിക്രട്ടറി
അർച്ചന, സിദ്ധാർഥ്
കൺവീനർ
സിജു പി പി
ജോ: കൺവീനർ
ശ്രീജിത്ത് എം.കെ
ബിനിഷ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

