കണ്ണൂർ : പുറത്തീൽ പഞ്ചായത്ത് കിണറിനു സമീപത്തെ മുൻ വ്യാപാരി പള്ളിപ്പുറം മാരാൻകണ്ടി ഉമ്മർ (83) നിര്യാതനായി. ഭാര്യ : സൈനബ ചന്ദ്രമ്പേത്ത്. മക്കൾ : ജലീൽ (കച്ചവടം), മുസമ്മിൽ (ബഹ്റൈൻ), മഹറൂഫ് (പി.എം സ്റ്റോർ, ചക്കരക്കൽ), ഫസലുറഹ്മാൻ (മുൻ കണ്ണൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി), സയ്യിദ്, നിയാസ്, ഇസ്മായിൽ (മൂവരും ബഹ്റൈൻ), ജസീല. ജാമാതാക്കൾ : നിയാസ് (ലൈക്ക് ഒപ്റ്റിക്കൽസ്, പള്ളിക്കുന്ന്), മുബീന, ഷഫീന, ഹസീന, മുബീന, നസ്രീന, മിഷാന, നിഷാന. സഹോദരി: പരേതയായ മരാൻകണ്ടി കുഞ്ഞിപാത്തുമ്മ. ഖബറടക്കം ശനിയാഴ്ച രാവിലെ 10:30ന് പുറത്തീൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

