ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് എൽ എ സ്നേഹ ഭവനം പദ്ധതി ഫണ്ട് ശേഖരണോദ്ഘാടനം നിർവഹിച്ചു.

Kannadiparamba online news


മയ്യിൽ : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തളിപ്പറമ്പ് സൗത്ത് ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജില്ലയിൽ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ ആദ്യ ഫണ്ട് ശേഖരണം തളിപ്പറമ്പ് സൗത്ത് സബ്ജില്ല എ ഇ ഒ ശ്രീമതി ജാൻസി ജോണിൽ നിന്നും സ്വീകരിച്ചുകൊണ്ട് മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത എം വി ഉദ്ഘാടനം നിർവഹിച്ചു. ഡിടിസി ഗൈഡ് ശ്രീമതി അനിത കെ കെ,എൽ എ സെക്രട്ടറി ശ്രീ ഹേമന്ത് കെ,ട്രഷറർ ശ്രീ ഷാജി എംപി, ശ്രീമതി സതി കെ സി,കെ എ കെ എൻ എസ് പിടിഎ പ്രസിഡണ്ട് ശ്രീ മധു കെ, ശ്രീ ഹബീബ് മാസ്റ്റർ ശ്രീ ബാബു പണ്ണേരി എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!