പുല്ലൂപ്പി: വിവാഹ സുദിനത്തിൽ പുലുപ്പി ശാഖ മുസ്‌ലിം ലീഗ് പെയിൻ & പാലിയേറ്റിവ് കെയറിനുള്ള സംഭാവന ശമീർ.കെ പി യിൽ നിന്നും ശാഖാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ പി നൗഫൽ, റഹ്‌മത്തുള്ള , ഒ.പി. ജലീൽ എന്നിവർ ഏറ്റുവാങ്ങുന്നു
വിവാഹ സുദിനത്തിൽ പെയ്ൻ&പാലിയേറ്റിവിന്സഹായം നൽകി
