ചെഗുവേര സെൻ്റർപുല്ലൂപ്പി രണ്ടാമത് ജില്ലാതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു

Kannadiparamba online news

പുല്ലൂപ്പി: ചെഗുവേര സെൻ്റർപുല്ലൂപ്പി രണ്ടാമത്ജില്ലാതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു. പുല്ലൂപ്പി കടവ് പാലത്തിൽ വച്ച് നടന്ന പരിപാടി കെ.വി സുമേഷ് MLA ഉദ്ഘാടനം ചെയ്തു.ബിജു ജോൺ (സെക്രട്ടറി ചെഗുവേര സെൻറർ പുല്ലൂപ്പി )സ്വാഗതവും ഈ രഞ്ജിത്ത് (പ്രസിഡണ്ട് ചെഗുവേര സെൻറർ പുല്ലൂപ്പി)അധ്യക്ഷതയും വഹിച്ചു മത്സര വിജയികൾക്ക് എ ജോസ് (ചെഗുവേര സെൻറർ ഉപദേശക സമിതി അംഗം)ട്രോഫികൾ വിതരണം ചെയ്തു ബിജു കൊടുവള്ളി (ട്രഷറർ ചെഗുവേര സെൻറർ പുല്ലൂപ്പി )നന്ദി രേഖപ്പെടുത്തിമത്സരത്തിൽ ഒന്നാം സ്ഥാനം സന്തോഷ് (നണിയൂർ നമ്പ്രം) രണ്ടാം സ്ഥാനം ജവഹർ (മുണ്ടേരി ) (മൂന്നാം സ്ഥാനംനസീർ(കണ്ണൂർ) നേടി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!