പെരുമാച്ചേരി സ്കൂളിന് സമീപം നഹീദ നജീബ് എന്നവരുടെ വീടിന് മുകളിൽ ആണ് അയൽവാസിയുടെ വീട്ടുവളപ്പിലെ മരം വീണത്. വീഴ്ചയിൽ സൈഡ് കോൺക്രീറ്റ്റിനു കേട്പാടു പെറ്റി, പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു, പിന്നീട് മരം മുറിച്ചു മാറ്റി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

