
മയ്യിൽ: അതിജീവനത്തിന്റെ ഉപാധിയും ആയുധവും ആണ് ഭാഷ സന്തോഷ് ഏച്ചിക്കാനം . ചട്ടുകപ്പാറഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടന നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം മാതൃഭാഷയിലാണ് കുട്ടികളുടെ വിദ്യാഭ്യാസം നടത്തേണ്ടത് അത് നമ്മുടെ ആത്മാവിൻ്റെ ഭാഷയാണ് മാതൃഭാഷയിൽ നിന്ന് അകലുമ്പോൾകുട്ടികൾക്ക് അവരുടെ വ്യക്തിത്വം തന്നെയാണ് നഷ്ടപ്പെടുന്നത് ചടങ്ങിൽ ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് കെ പ്രിയേഷ് കുമാർ അധ്യക്ഷനായി പ്രിൻസിപ്പൽ എ വി ജയരാജൻ സ്വാഗതം പറഞ്ഞു ഹെഡ്മാസ്റ്റർ എം സി ശശീന്ദ്രൻ വാർഡ് മെമ്പർ പി ഷീബ മദർ പി ടി എ പ്രസിഡണ്ട് ശ്രീ ലിഷ സീനിയർ അസിസ്റ്റൻറ് ദീപ്തി എന്നിവർ സംബന്ധിച്ചു സ്റ്റാഫ് സെക്രട്ടറി പി സുരേഷ് ബാബു നന്ദി പറഞ്ഞു,
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

