കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ SSLC 97 ബാച്ച് ഗെറ്റുഗദർ സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ SSLC 97 ബാച്ച് ഗെറ്റുഗദർ സംഘടിപ്പിച്ചു. കൈരളി ഹെറിറ്റേജിൽ വർഷങ്ങൾക്കു ശേഷം എന്ന ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത് . ചിത്രകാരൻ അനജ് കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു . കെ വിദ്യ സ്വാഗതവും ,മുഹമ്മദ് ഇക്ബാൽ അദ്യക്ഷനാവുകയു ചെയ്തു. റഹിമ ടീച്ചർ,ഷാനവാസ് പുളിക്കൽ, ഷാഹുൽ ഹമീദ് എന്നിവർ ആശംസ പ്രസംഗം നടത്തി .നസീറ ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!