പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിച്ച തിരശീല നാടക പ്രവർത്തക സംഗമം നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്തു.
ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
ഹരിദാസ് ചെറുകുന്ന് , എവി അജയകുമാർ, മഹമൂദ് പറശ്ശിനിക്കടവ്, അഴീക്കോടൻ ചന്ദ്രൻ ,രാധാകൃഷ്ണൻ പട്ടാന്നൂർ , പ്രദീപ് കണ്ണൂർ ,ഒ മോഹനൻ , പുഷ്പജൻ പാപ്പിനിശേരി ഗോപാലകൃഷ്ണൻ കൊളച്ചേരി, മനീഷ് സാംരംഗി , ഷജിൽ കുമാർ, മനോജ് മുണ്ടേരി, രാജീവൻ പണ്ടാരി എന്നിവർ പ്രസംഗിച്ചു
രസതന്ത്രം, വർത്തമാനം , ഭയം എന്നീ നാടകങ്ങൾ അവതരിപ്പിച്ചു. നാടക ഗാനങ്ങൾ , അനുഭവങ്ങൾ പങ്ക് വെക്കൽ എന്നിവയും ഉണ്ടായി
എ. അശോകൻ സ്വാഗതവും വിനോദ് കെ നമ്പ്രം നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

