റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ പി. പി. പിഅബൂബക്കർ നിര്യാതനായി.

Kannadiparamba online news

റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ പി. പി. പി അബൂബക്കർ(75) നിര്യാതനായി. പരേതനായ കണ്ണൂർ മണ്ണൻകടിയൻ അഹമദിൻ്റെയും, പൊൻമാണിച്ചി ആയിശബിയുടെയും മകനാണ്. ബാഗ്ലൂർ പാരമൗണ്ട് ഹോട്ടൽ ഉടമ സി. സി. അക്ബർ അലിയുടെ പെങ്ങൾ കോട്ടിക്കോല്ലൻ റഷീദാബാനു ആണ് ഭാര്യ. മകൾ റിഷ്‌ന സി. സി. ജാമാതാവ് സാജിദ് പി. എം.ആർ.
പരേതനായ പൊൻമാണിച്ചി മുസ്തഫയുടെയും, കോട്ടിക്കൊല്ലൻ സരീമത്തിൻ്റെയും മകളാണ് ഭാര്യ റഷീദ.

ഹുദാ പള്ളി (മുഴത്തടം, താണ )ളുഹ്ർ നമസ്കാര ശേഷം മയ്യത്ത് നിസ്കാരം.
പാപ്പിനിശ്ശേരി കാട്ടിലെ പള്ളി കബർസ്ഥാനിൽ മറവ് ചെയ്യും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!