സംക്രമ പൂജ 16 ന്

Kannadiparamba online news

കണ്ണാടിപറമ്പ: ചേലേരി ആശാരി ചാൽ ശ്രീ തായ്പ്പരദേവതാ ക്ഷേത്രത്തിലെ സംക്രമ പൂജ 16/7/ 2024 ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക്. പൂജാദികർമ്മളോടെ നടത്തുന്നു. പൂജകൾക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കും. കർക്കിടക മാസത്തിലെ നാലമ്പല ദർശനം ചേലേരി ആശാരിച്ചാൽ ശ്രീ തായ്‌പ്പരദേവത ക്ഷേത്രത്തിൽ നിന്നും നാലമ്പലം ദർശന യാത്ര നടത്തുന്നതിന് തീരുമാനിച്ചു.

    വാർത്തകൾ തത്സമയം അറിയാൻ

    നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

    നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

    വാർത്തകൾ അയക്കാം (WhatsApp)

    Mob: +91 96059 58974

    Share This Article
    error: Content is protected !!