ബദർപള്ളി ശാഖ എം എസ് എഫ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

Kannadiparamba online news

ബദർ പള്ളി പ്രദേശത്തിൽ നിന്നും എംബിബിഎസ്
ബി ഡി എസ് ,എൽ , എൽ ബി ,എസ് എസ്. എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിദിച്ചു.ബദർപള്ളി സി എച്ച് സെൻറർ ചെയർമാനും അഴിക്കോട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറിയുമായ കെ ടി ഹാഷിം സാഹിബിൻ്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹാരിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബി.അബ്ദുൽ കരീം,പി. റഷീദ,മഷീദ ടീച്ചർ , നിഷാദ് കെ , കെ.പി.എ. സലീം, വി.സി. മഹറൂഫ്, അബ്ദുൽ അസീസ് താണ, ജാബിർ പി പി, അഫ്സൽ . വി. സി, കെ. അബ്ദുൾ റഷീദ് ,കനിയിലകത്ത് മുഹമ്മദ്, കെ. മഹമൂദ് ,കെ വി സലീം ,എം.ടി അബ്ദുൾ നാസർ, അബ്ദുൾ സലീം കെ , അബ്ദുൽ ജലീൽ , സാജിത കെ ,,ഇർഷാദ് കണ്ടേൻ, ഇർഷാദ് . പി. കെ, ഷാഹിന .പി. പി
എന്നിവർ ആശംസകൾ നേർന്നു. അഫീഫ് സ്വാഗതവും ശസിൻ സമദ് നന്ദി രേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!