ബാലസംഘം വേശാല വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു.

Kannadiparamba online news

ചട്ടുകപ്പാറ-ബാലസംഘം വേശാല വില്ലേജ് സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടന്നു. അശ്വന്ത് കാവുമ്പായി ഉദ്ഘാടനം ചെയ്തു. സാഷ പ്രശാന്ത് പതാക ഉയർത്തി. വില്ലേജ് സെക്രട്ടറി നന്ദിത് കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു.വില്ലേജ് പ്രസിഡണ്ട് സാഷപ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. നന്ദകിഷോർ, പ്രബുൽ, കെ.മധു എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ പ്രസിഡന്റ്‌ :ആരാധ്യ കെ വി,
വൈസ് പ്രസിഡണ്ട്മാർ സാഷപ്രശാന്ത്, ആദിത്ത്
സെക്രട്ടറി -നന്ദിത്കൃഷ്ണ
ജോയിന്റ് സെക്രട്ടറിമാർ എലേന .എസ്. എം, ഷിബിൻ ചങ്ങലാട്ട്
കൺവീനർ -കെ മധു
ജോയിന്റ് കൺവീനർമാർ
പ്രീതി കെ, വി വി വിജയ ലക്ഷ്മി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!