പുല്ലൂപ്പിക്കടവിലെ തിരുവാരത്ത് മാധവി നിര്യാതയായി .

Kannadiparamba online news


കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിക്കടവിലെ തിരുവാരത്ത് മാധവി ( 81 ) നിര്യാതയായി .
പരേതനായ കളരിയാടത്ത് ബാലൻ ഭർത്താവാണ് .

സംസ്കാരം ശനിയാഴ്‌ച രാവിലെ 12 .30 ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .

മക്കൾ :- പരേതനായ ടി. പവനൻ .
ടി .പവിത്രൻ ( ദേശാഭിമാനി )
ടി. സഹജൻ ( സി.പി .ഐ .എം പുല്ലുപ്പിക്കടവ് ബ്രാഞ്ച് സെക്രട്ടറി , കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് ) ,
ടി .സവിത . ടി .അനൂപ് ( സൗദി ) ടി .ഷീബ ,
മരുമക്കൾ :- പി .പ്രേമ ( പുന്നച്ചേരി ) , സി .സജിത ( കൊളച്ചേരി ) .
പി .സി .ഷീജ ( പെരുമാച്ചേരി ) .
രജിന .പി ( അരിമ്പ്ര )
ഭാസ്കരൻ ( വാസു )
തളിയിൽ .
പരേതനായ മുകുന്ദൻ ( ചെമ്മാടം ) .
സഹോദരങ്ങൾ :- മാവിലാച്ചാൽ
തിരുവാരത്ത് കരുണാകരൻ ,കല്ല്യാണി , നാരായണി ,
പരേതയായ ജാനകി (മുഴപ്പാല ) .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!