ദേശസേവ സ്കൂളിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.

Kannadiparamba online news

കണ്ണാടിപ്പറമ്പ് : ഈ വർഷത്തെ സ്കൂൾ തെരെഞ്ഞെടുപ്പിൽ യോഗ്യത നേടിയ വിദ്യാർഥികൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ സജീവൻ മാസ്റ്റർ (GHSS കണ്ണാടിപ്പറമ്പ്)സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാർ: ഹിബ .സി ( പ്രധാനമന്ത്രി), മുഹമ്മദ് യാസിൻ (ഉപ പ്രധാനമന്ത്രി), താന്യ .എം (സ്പീക്കർ) വിശാൽ കൃഷ്ണ (വിദ്യാഭ്യാസ മന്ത്രി), അമേയ പി ( ആരോഗ്യം – ശുചീകരണം), വൈശലി പി. വി (കൃഷി മന്ത്രി), ഇഷാൻ ഷാഹിർ (കായികം – കലാ- സാംസ്കാരിക മന്ത്രി) ഫാത്തിമത്തുൽ അംന (അച്ചടക്ക മന്ത്രി) ചടങ്ങിൽ സ്കൂൾ HM എം.വി ഗീത, ഇ.ജെ. സുനിത, വി.കെ. സുനിത, ഷനല മോഹൻ എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!