എം.സി രമേശൻ നിര്യാതനായി.

Kannadiparamba online news

മുണ്ടേരിക്കടവ്:– പരേതരായ കണ്ണൻ – മാധവി എന്നിവരുടെ മകൻ മാവിലാ ചാലിൽ ഹൗസ് നൂഞ്ഞേരി മുണ്ടേരിക്കടവ് എം.സി രമേശൻ ( 65 ) നിര്യാതനായി. പൊതുദർശനം ഇന്ന് 12 -07-24 ന് രാവിലെ 10:30 ന് പിലാത്തറയിലുള്ള ഭാര്യവീട്ടിലും ഉച്ചക്ക് 12 മണി മുതൽ 1 മണി വരെ മുണ്ടേരിക്കടവ് നൂഞ്ഞേരിയിൽ ഉള്ള വീട്ടിലും പൊതുദർശനം.
ഭാര്യ സുജാത .മക്കൾ സുജിന ,സജ്ന .
മരുമക്കൾ ,ശ്രീജിത്ത് ,ലിജു
സഹോദരങ്ങൾ:- രവീന്ദൻ ,കമല, വിമല, വസന്ത, പ്രകാശൻ ,ദിനേശൻ, സന്തോഷ് ,സതീശൻ.
ശവസംസ്ക്കാരം 2 മണിക്ക് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!