ബാലകൃഷ്ണൻ നിര്യാതനായി

Kannadiparamba online news

കൊളച്ചേരി: കുടാളിയിലെ കെസി ബാലകൃഷ്ണൻ (68 ) അന്തരിച്ചു (കൊളച്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ) പരേതനായ കെ സി കുഞ്ഞമ്പു നായരുടെയും നാരായണീ അമ്മയുടെയും മകനാണ് ഭാര്യ പി വി രമ (തൃച്ചംബരം) മക്കൾ ഡോക്ടർ ഗ്രീഷ്മ കെ സി (അസിസ്റ്റൻറ് പ്രൊഫസർ ആയുർവേദ ഗവൺമെൻറ് മെഡിക്കൽ കോളേജ് തൃപ്പൂണിത്തറ )വർഷ കെ സി (സൈക്കോളജിസ്റ്റ് ദുബായ് ) മരുമക്കൾ ജാജി (ദുബായ് ) സരിൺ (ദുബായ് )സഹോദരിമാർ കോമള , ലളിത , രത്നവല്ലി , ലസിത ,ബിന്ദു, ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ കൂടാളിയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!