കണ്ണാടിപ്പറമ്പ്: ദേശ സേവാ യു പി സ്കൂൾ പിടിഎ പ്രസിഡൻ്റായി ഇ.അനിൽകുമാറിനേയും വൈസ് പ്രസിഡന്റായി എൻ.വി. ലതീഷ് വാര്യരേയും മദർ പിടിഎ പ്രസിഡൻറായി എ.ലിജിയേയും വൈസ് പ്രസിഡൻ്റായിപി.വി. സുനിതയേയും തിരെഞ്ഞെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

