കൊറ്റാളി പാൽസൊസൈറ്റിക്ക് സമീപം പൂശാരി ജീവനന്ദൻ (61) നിര്യാതനായി
പരേതനായ പൂശാരി സുബ്രഹ്മണ്യൻ്റെയും (കിട്ടു) പരേതയായ കമലാക്ഷിയുടെയും മകനാണ്
ഭാര്യ: ഷീജ മക്കൾ: ഐശ്വര്യ, അക്ഷര
സഹോദരങ്ങൾ: തുളസിയമ്മ, സരസ്വതി, ദ്രൗപതി, സീതാലക്ഷ്മി, ശ്രീഹരി, ശ്രീകാന്ത്, അമൃത വല്ലി ,’പരേതനായ മുരളീധരൻ
ശവസംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

