കണ്ണൂരിൽ. സൈബർ കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി സിറ്റി പോലീസ് കമ്മീഷണർ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ഈ വർഷം 70 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. ഏഴ് കേസുകളിൽ പ്രതികളെ പിടികൂടി.
കോഴിക്കോട് ,കണ്ണൂ,ർ സ്വദേശികളായ
അൽഫാസ് ,ആദിൽ ,സമീർ ,വാസിൽ
എന്നിവരെയാണ്
അറസ്റ്റ് ചെയ്തത്.
ഒരു കോടി മുതൽ ഒന്നര കോടി രൂപവരെ നഷ്ടപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയതിട്ടുണ്ട്.
ഇതുവരെ 20 ലക്ഷം രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ തട്ടിപ്പിനിരയാകുന്ന വർക്ക്
1930 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം
സൈബർ ബോധവൽക്കരണം കൂടുതൽ ശക്തമാക്കുമെന്നും അജിത്ത് കുമാർ പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

