പാനൂർ : വാഹനം തട്ടി പരിക്കേറ്റ് ചികിത്സയിലാ യിരുന്ന വിദ്യാർഥിനി മരി ച്ചു. പി.ആർ.എം. കൊള വല്ലൂർ ഹയർ സെക്കൻ ഡറി സ്കൂൾ വിദ്യാർഥ ർ മന്ദിര പുത്തൂർ പി. ആർ. മന്ദിര ത്തിന് സമീപം തെക്ക യിൽ ആര്യ രാജീവൻ (18) ആണ് മരിച്ചത്.
തെക്കയിൽ രാജീവന്റെയും അനിതയുടെയും മകളാണ്. സഹോദ രൻ: സൂര്യ രാജീവൻ. 2022-ന് സെപ്റ്റംബർ ഏഴിനായിരുന്നു അപകടം. നാട്ടുകാർ ചികിത്സാ സഹായ സമിതി രൂപവത്കരിച്ച് ഫണ്ട് സ്വരൂപി ച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

