കണ്ണൂർ: ബഹു ലീഡർ കെ കരുണാകരൻ്റെ 106- മത് ജന്മദിനത്തോടനുബന്ധിച്ച് ഡിസിസിയിൽ നടന്ന പുഷ്പാർച്ചനക്കും അനുസ്മരണത്തിനും ഡിസിസി പ്രസിഡണ്ട് അഡ്വ . മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി. പ്രൊഫ. എ ഡി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ.ടി ഒ മോഹനൻ, വി വി പുരുഷോത്തമൻ ,കെ പ്രമോദ്,സുരേഷ് ബാബു എളയാവൂർ, അമൃത രാമകൃഷ്ണൻ, ടി ജയകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്,എം പി വേലായുധൻ, ശ്രീജ മഠത്തിൽ, കുട്ടിനേഴത്ത് വിജയൻ , കായക്കുൽ രാഹുൽ, കൂക്കിരി രാജേഷ്, എ ടി നിഷാത്ത്, സി എം ഗോപിനാഥ് ,കാട്ടാമ്പള്ളി രാമചന്ദ്രൻ ,കല്ലിക്കോടൻ രാഗേഷ്, ഉഷാ കുമാരി, യു ഹംസ ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

