പുതിയതെരു :അഴീക്കോട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഏക ദിന ശില്പശാല തദ്ദേശീയം – 2025 പുതിയതെരു ഹൈവേ ഓർക്കിഡ് ഓഡിറ്റോറിയ ത്തിൽ കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഉത്ഘാടനം ചെയ്തു.. 2025 തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ മുന്നോടിയായി ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശാടിസ്ഥാനത്തിൽ നടന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ മുസ്തഫ കൊടിപോയിൽ, അഡ്വ കെ എ ലത്തീഫ്, സി പി റഷീദ് എന്നിവർ ക്ലാസ്സെടുത്തു., ജില്ലാ ഭാരവാഹികളായ വി പി വമ്പൻ ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,മഹമൂദ് അള്ളാംകുളം, സി കെ മുഹമ്മദ്, ബി കെ അഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ വി ഹാരിസ്, പി എം മുഹമ്മദ് കുഞ്ഞി ഹാജി, സി കുഞ്ഞഹമ്മദ് ഹാജി, ടി കെ ഹുസൈൻ, കെ എൻ മുസ്തഫ ഹാജി, കെ പി എ സലീം, മണ്ഡലം ഭാരവാഹികളായ കെ ഇബ്രാഹിം കുട്ടി ഹാജി, സി കെ അബ്ദുൽ ഖാദർ, ബഷീർ അഹമ്മദ്, കെ ടി ഹാഷിം, പി പി സുബൈർ,വാസിൽ ചാലാട്, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷിനാജ് കെ കെ, വനിതാ ലീഗ് വൈസ് പ്രസിഡന്റ് റംസീന റൗഫ്, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ, വൈസ് പ്രസിഡന്റ് ഷംഷീറ, എന്നിവർ സംസാരിച്ചു പി വി അബ്ദുള്ള മാസ്റ്റർ ആദ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി സിദ്ദിഖ് പുന്നക്കൽ സ്വാഗതവും മണ്ഡലം ട്രഷറർ എൻ എ ഗഫൂർ നന്ദിയും പറഞ്ഞു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

