ചങ്ങാതികൂട്ടം അനുമോദന സദസ്സ് സംഘടിപ്പിച്ചു.

Kannadiparamba online news

കൊറ്റാളി :- പുഴാതി ഗവ: ഹൈസ്ക്കുൾ 1989 ബാച്ച് പത്താം തരം കൂട്ടായ്മായ സഹപാഠി ചങ്ങാതികൂട്ടത്തിലെ അംഗങ്ങളായവരുടെ മക്കൾക്കുള്ള അനുമോദനം പുഴാതി നോർത്ത് യുപി സ്ക്കുളിൽ വെച്ച് നടന്നു. ജലീൽ ചക്കാലക്കലിൻ്റെ അദ്ധ്യക്ഷതയിൽ അനീഷ് കുമാർ എസ്, ഫൗസിയ കെ എൻ ,ഹാമിദ് എന്നിവർ സംയുക്തമായി അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു. രഞ്ചിത്ത്,ഷൈന വി, ഫാത്തിമ, റീത്ത , മഹമൂദ് കെ. സി , അജിത പി.സി, മഹറൂഫ്, കെ , ടി എന്നിവർ സംസാരിച്ചു. ശ്രീജിത്ത് കല്ലേൻ സ്വാഗതവും, സീന ബേബി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!