അനുമോദന സദസ്സ് സംഘടിപ്പിച്ചു

Kannadiparamba online news


ചെഗുവേര സെൻറർ പുല്ലൂപ്പി SSLC, +2, LSS, USS ,റാങ്ക് ജേതാക്കൾ എന്നിവരെ അനുമോദിച്ചു കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ടി സരള ഉദ്ഘാടനം ചെയ്തുജംഷീർ കെ വി ,കെ പി രത്നാകരൻ ,കെ ജോസ് എന്നിവർ ആശംസ പ്രസംഗം നടത്തി ബിജു ജോൺ (സെക്രട്ടറി ചെഗുവേര സെൻറർ പുല്ലൂപ്പി ) സ്വാഗതവും രഞ്ജിത്ത് ഇ (പ്രസിഡണ്ട് ചെഗുവേര സെൻറർ പുല്ലൂപ്പി ) അധ്യക്ഷതയും വഹിച്ചു പി പി സുനിത നന്ദി രേഖപ്പെടുത്തി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!