കയറ്റിറക്ക് ജോലിക്കിടെ കുഴഞ്ഞു വീണുമരിച്ചു

Kannadiparamba online news

കണ്ണൂര്‍: കയറ്റിറക്ക് ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.
തളാപ്പ് തായലെ കല്ലാളത്ത് മഹറൂഫാ(49)ണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30ന് ഒണ്ടേന്‍ റോഡിലെ സിമന്റ് ഗോഡൗണില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഖബറടക്കം നാളെ ഉച്ചയ്ക്ക് 12ന് തളാപ്പ് ജുമാ മസ്ജിദില്‍. വര്‍ഷങ്ങളായി കയറ്റിറക്ക് തൊഴിലാളിയും എസ്.ടി.യു ഹാജിറോഡ് യൂണിറ്റ് പ്രവര്‍ത്തകനുമാണ്. പരേതനായ ഹസന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: പി സല്‍മത്ത് (പള്ളിപ്രം). മക്കള്‍: മര്‍സീന, ഫിദ, ഹിബ. മരുമക്കള്‍: നദീര്‍, റസല്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!