കണ്ണൂർ : നീറ്റ് പരീക്ഷ വിഷയത്തിൽ ഡൽഹിയിൽ നടത്തിയ മാർച്ചിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മങ്കൂട്ടത്തിലിനെയും മറ്റ് നേതാക്കളെയും മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും, ദേശീയ പാത ഉപരോധിക്കുകയും ചെയ്യ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി രാഹുൽ ജില്ലാ ഭാരവാഹികളായ മിഥുൻ മാറോളി, സുബീഷ് തയ്യിൽ, പ്രിനിൽ മതുക്കോത്ത്, നിധിൻ കോമത്ത് നിയോജക മണ്ഡലം പ്രസിഡന്റ്‌മാരായ വരുൺ എം കെ, അമൽ കുറ്റ്യാട്ടൂർ, പി പി രാഹുൽ, ജിതിൻ കൊളപ്പ,ksu ജില്ലാ വൈസ് പ്രസിഡന്റ് രാഗേഷ് ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

