വളപട്ടണം: പളളിക്കുളത്ത് ഗുരുമന്ദിരത്തിൻ്റെ ഓഫീസും ഭണ്ഡാരവും കുത്തിതുറന്ന് മോഷണം. പളളിക്കുളത്ത് സേവാട്രസ്റ്റിൻ്റെ കീഴിലുള്ള ശ്രീ ഗുരു പാവന മന്ദിരത്തിൻ്റെ സമാധിമണ്ഡപത്തിന് മുന്നിലുള്ള ഓഫീസും ഭണ്ഡാരവും കുത്തിതുറന്നാണ് മോഷ്ടാവ് പണം കവർന്നത്.40,000 രൂപയോളം മോഷണം പോയെന്ന ട്രസ്റ്റ് ഭാരവാഹി എ. പി. ഉല്ലാസ് കുമാറിൻ്റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

