കൊളച്ചേരിപ്പറമ്പ് ആലുംകുണ്ട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മരുതിയോടൻ പുത്തൻ വീട്ടിൽ സാവിത്രി അമ്മ 86 വയസ്സ് നിര്യാതയായി, ഭർത്താവ് പരേതനായ ടീ സി ഗോപാലൻ നമ്പ്യാർ,(വിമുക്തഭടൻ) മക്കൾ പ്രേമരാജൻ എം പി, (മാർച്ചൻ്റ് നേവി) പ്രേമവല്ലി എം പി , പ്രമോദ് കുമാർ എം പി,(മർച്ചൻ്റ് നേവി) ഗോപാലകൃഷ്ണൻ എം പി, (ഖത്തർ). മരുമക്കൾ ശ്രീരമ (അധ്യാപിക, ചിന്മയ വിദ്യാലയം) ദിനേശൻ എൻ വി (വിമുക്തഭടൻ), ഉമ (അധ്യാപിക കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹൈസ്കൂൾ)ജിഷ (ഖത്തർ) ശവസംസ്കാരം വൈകീട്ട് 3 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

