കൊളച്ചേരി: CPIM കൊളച്ചേരി ലോക്കൽ സിക്രട്ടറിയും കർഷക തൊഴിലാളി യൂണിയൻ ബ്ലോക്ക് പ്രസിഡൻ്റുമായിരുന്ന കെ. ചന്ദ്രൻ്റെ 7മത് അനുസ്മരണം ജൂൺ 26 ന് കരിങ്കൽ കുഴിയിൽ വെച്ച് നടക്കും. 2017 ജൂൺ 26നാണ് സഖാവ് കെ ചന്ദ്രൻ നിര്യാതനായത് കർഷക തൊഴിലാളി യൂണിയൻ ജില്ലാ ഭാരവാഹി കെ.ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്യും
എം. ദാമോദരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
സിപിഐ (എം) മയ്യിൽ ഏരിയാ സിക്രട്ടറി എൻ. അനിൽകുമാർ , കെ.വി പവിത്രൻ ,എം.പി ശ്രീധരൻ, കെ. അനിൽകുമാർ, ശ്രീധരൻ സംഘമിത്ര തുടങ്ങിയവർ പ്രസംഗിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

