കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടർ ടി.പി കൃഷ്ണൻ്റ നാൽപതാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് സാമ്പത്തിക സഹായം നല്കി CPI(M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത് തുക ഏറ്റുവാങ്ങി ലോക്കൽ കമ്മറ്റിയംഗം എം. സന്തോഷ് ബിജു ജോൺ (കൺവീനർ IRPC കണ്ണാടിപ്പറമ്പ് ലോക്കൽ ഗ്രൂപ്പ്), ഷൈനീഷ് എ.വി(സെക്രട്ടറി CPI(M) പട്ടേപറമ്പ് ബ്രാഞ്ച്) തുടങ്ങിയവർ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

