വളപട്ടണം മാർക്കറ്റ് റോഡിൽ താമസിക്കുന്ന അസനപ്പാത്ത് പഴയ പുരയിൽ ഷമീർ (44) (മഞ്ഞേന്റവിട ) സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
പിതാവ് : ഖാലിദ് വടകര
മാതാവ് : എ. പി. ആസിയ
ഭാര്യ : കൂടാളി വേശാല സ്വദേശിനി ആയിഷ
മക്കൾ : യാസിർ, യാസറ, യാസീൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

