പുരസ്കാരം വിതരണം ചെയ്തു

Kannadiparamba online news

കണ്ണൂർ : വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന ബെന്നി ഫെർണാണ്ടസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ രണ്ടാമത് പുരസ്കാരം ആർട്ടിസ്റ്റ് ശശികലയ്ക്ക് സമ്മാനിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പുരസ്കാരം നൽകി. ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ.മുനവ്വിർ അനുസ്മരണ പ്രഭാഷണം നടത്തി. പള്ളിപ്രം പ്രസന്നൻ, വി.വി.ചന്ദ്രൻ, ഷറോസ് സജ്ജാദ്, പദ്‌മനാഭൻ മൊറാഴ, സി. മുഹമ്മദ് ഇംതിയാസ്, ദാമോദരൻ, സി.പി.രഹ്ന, ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി, ഷാജഹാൻ ഐച്ചേരി തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!