കൊളച്ചേരി കാവുംചാലിലെ കാക്കാമണി പ്രഭാകരൻ (62) നിര്യാതനായി ഭാര്യ : ശകുന്തള (കമ്പിൽ) മക്കൾ : പ്രജിൻ, ജിൽന, ജിൻഷ. മരുമക്കൾ : ധനുര ( കൂവേരി ), ഷലിൻ (കണ്ണാടിപറമ്പ് ) നിഷാദ്.
സഹോദരങ്ങൾ : കൃഷ്ണൻ, രാധ, രാജീവൻ.
സംസ്കാരം നാളെ (17/1/2026) ശനിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപറമ്പ് ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

