ജനപ്രതിനിധികൾ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം: അഡ്വ. അബ്ദുൾ കരീം ചേലേരി

Kannadiparamba online news

കണ്ണൂര്‍: ജനപ്രതിനിധികള്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചല്ലുകയും നാടിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുള്‍ കരീം ചേലേരി.മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വി.കെ ഇബ്രാഹിം കുഞ്ഞ് അനുസമരണവും ‘തദ്ദേശ സഭ’ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം.ശിഹാബ് തങ്ങള്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നിയോജക മണ്ഡലം ജനറല്‍ സക്രട്ടറി മുസ്തഫ കോടിപ്പൊയില്‍ വിഷയാവതരണം നടത്തി.പി.പി.സി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.പഞ്ചായത്ത് മു സ്‌ലിം ലീഗ് സെക്രട്ടറി ആറ്റക്കോയ തങ്ങള്‍,പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ്,മുന്‍ സ്ഥിര സമിതി ചെയര്‍മാര്‍ നിസാര്‍ കമ്പില്‍ സംസാരിച്ചു.ജന പ്രതിനിധികളായ ,പി.കെ.പി നസീര്‍ കമ്പില്‍,കെ.സി.പി ഫൗസിയ ,സി.എച്ച് ഹിളര്‍ നൂഞ്ഞേരി,കെ.വി യൂസഫ് കായച്ചിറ,എ.പി നൂറുദ്ദീന്‍ ദാലില്‍,കെ.കെ ബഷീര്‍ കാരയാപ്പ്,പി റിസ് വാന പാട്ടയം,കെ സുമയ്യ പന്ന്യന്‍ങ്കണ്ടി,പി ഫസീല കയ്യങ്കോട് പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!