പാമ്പുരുത്തി ശ്രീ കുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പുത്തരി അടിയന്തിരം 1201 തുലാം 10 ഒക്ടോബർ 27 ന്

Kannadiparamba online news
Screenshot

നാറാത്ത്: പാമ്പുരുത്തി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പുത്തരി അടിയന്തിരം ഒക്ടോബർ 27, തിങ്കളാഴ്ച, ഭക്തിപൂർവ്വം നടക്കും. .


രാവിലെ 08.34 മുതൽ 09.11 വരെ ഉള്ള മുഹൂർത്തത്തിൽ പാലും അരിയും കയറ്റൽ ചടങ്ങ് നടത്തപ്പെടും. തുടർന്ന് നിവേധ്യാതി പൂജകൾ (ശ്രീ കൂറുമ്പ,പുതിയ ഭഗവതി, ദണ്ഡൻ,ഖണ്ഡകർണ്ണൻ, വീരൻ,വിഷ്ണുമൂർത്തി )പൂജക്ക് ശേഷം ശ്രീകുറുമ്പയുടെയും പുതിയഭഗവതിയുടെയും വിഷ്ണു മൂർത്തിയുടെയും നർത്തനവും കൂടിയാട്ടവും .ഉച്ചയ്ക്ക് 1:30ന്പുത്തരിസദ്യ. തുടർന്ന് മുവരും ചേർന്ന് ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മായിൽ മറയുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!