കൊറ്റാളിയിലെ പ്രേംകുമാർ നിര്യാതനായി

Kannadiparamba online news

കൊറ്റാളി: കൊറ്റാളിയിലെ പ്രേംകുമാർ (62) നിര്യാതനായി. പരേതരായ തൈലകണ്ടി ഗോവിന്ദന്റെയും സുശീലയുടെയും  (മുണ്ടയാട് )മകനാണ്.

ഭാര്യ:- ഗീത പേരിക്കാട്ട്  

മക്കൾ :ഹർഷ ശരത്ത് (അബുദാബി) അശ്വതി(എറണാകുളം )

മരുമകൻ :ശരത്ത് രമേശൻ, (അബുദാബി ).

സഹോദരങ്ങൾ:പരേതയായ:വിമല. 

നളിനി, പുരുഷോത്തമൻ, രാമകൃഷ്ണൻ, ഹേമലത.

സംസ്കാരം 29/06/2025 ഞാറാഴ്ച രാവിലെ 10:00 മണിക്ക് പയ്യാമ്പലം.

മൃതദേഹം രാവിലെ, 8മണിമുതൽ 10മണിവരെ കൊറ്റാളി കാവിന് അടുത്തുള്ള പേരിക്കാട്ട് ഹൗസിൽ പൊതുദർശനം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!